LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

a k balan

Web Desk 3 years ago
Keralam

സതീശന്‍ ചെന്നിത്തലയോട് ചോദിച്ചു പഠിക്കണം; ബാലന്‍ വെറും ബാലന്‍ - ഗവര്‍ണര്‍

''സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലന്‍ വെറും ബാലനാണ്. അദ്ദേഹം വലാരാന്‍ ശ്രമിക്കുന്നില്ല''- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ പറഞ്ഞു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലന്‍ വളരെ ബാലിശമായാണ് പെരുമാറുന്നത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് എന്നും ഗവര്‍ണര്‍ ആരോപിച്ചു

More
More
Web Desk 4 years ago
Keralam

ഡോ. ജമീല മത്സരിക്കില്ല - മന്ത്രി എ. കെ. ബാലന്‍

വാര്‍ത്തകള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചുള്ളതാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രമുണ്ടെന്നും അവിടെ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നതെന്നും മന്ത്രി ബാലന്‍ പറഞ്ഞു

More
More
Web Desk 4 years ago
Keralam

ചലച്ചിത്ര അക്കാദമി നിയമനം: സംവിധായകന്‍ കമലിന്റെ കത്ത് വിവാദത്തില്‍

കേരള ചലച്ചിത്ര അക്കാദമിയിലെ നിയമനവുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ കമല്‍ സര്‍ക്കാരിനയച്ച കത്ത് വിവാദത്തില്‍. അക്കാദമിയില്‍ നിലവില്‍ താല്‍ക്കാലിക ജീവനക്കാരായി പ്രവര്‍ത്തിക്കുന്നവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ കമല്‍ സാംസ്കാരിക മന്ത്രി ഏ കെ ബാലന് കത്തയച്ചിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

പ്രത്യേക നിയമസഭാ സമ്മേളനം: ​ഗവർണറുടെ നിലപാട് പോസിറ്റീവെന്ന് മന്ത്രിമാർ

നിയമസഭാ സമ്മേളനം വിളിക്കണമെന്ന സർക്കാർ ശുപാർശയിൽ ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകായിയരുന്നു ഇരുവരും

More
More
Web Desk 4 years ago
Keralam

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി ആവശ്യപ്പെട്ട് മന്ത്രിമാർ ​ഗവർണറെ കാണും

നിയമമന്ത്രി എകെ ബാലനും, കൃഷിമന്ത്രി വിഎസ് സുനിൽകുമാർ എന്നിവരാണ് ആവശ്യം ഉന്നയിച്ച് രാജ്ഭവനിൽ എത്തുക

More
More
Web Desk 4 years ago
Keralam

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കാത്തവര്‍ ആര്‍ എസ് എസിനെ എതിര്‍ക്കുന്നത് എങ്ങനെ - മന്ത്രി എ കെ ബാലന്‍

ജമാഅത്തെ ഇസ്ലാമിയും ആര്‍ എസ് എസിനെപ്പോലെ മതരാഷ്ട്രവാദികള്‍ ആണെന്നും ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കാത്തവര്‍ക്ക് ആര്‍ എസ് എസിനെ എതിര്‍ക്കാനാവില്ലെന്നും സാംസ്കാരിക മന്തി എ കെ ബാലന്‍ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍, മന്ത്രി എ.കെ. ബാലനാണ് വീട്ടിലെത്തി പുരസ്‌കാരം സമ്മാനിച്ചത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവുമടങ്ങുന്നതാണ് ജ്ഞാനപീഠം. 93-ാം വയസിലാണ് കവിക്ക് പുരസ്‌കാര ലഭിക്കുന്നത്.

More
More
Web Desk 4 years ago
Keralam

പ്രൊഫ. ഇന്ദുചൂഡൻ സ്മാരക സാംസ്‌കാരിക നിലയത്തിന് ശിലയിട്ടു

ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ പ്രൊഫ. ഇന്ദുചൂഡന്റെ സ്മരണാത്ഥം ജന്മദേശമായ കാവശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ – നിയമ- സാംസ്‌കാരിക-പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിച്ചു

More
More
News Desk 4 years ago
Keralam

'ജലീലിനെതിരെ സംഘടിത ആക്രമണം, പ്രതിപക്ഷം കലാപത്തിന് കോപ്പുകൂട്ടുന്നു': എ കെ ബാലൻ

കഴിഞ്ഞ ദിവസം ജലീലിനു പിന്തുണയുമായി മന്ത്രിമാരായ എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

More
More
Web Desk 5 years ago
Keralam

കൊറോണാക്കാലത്തെ ഓണ്‍ലൈന്‍ ഓണാഘോഷം ‘മാവേലി മലയാളം - 2020'

മാവേലി മലയാളം ഓണ്‍ലൈന്‍ അവതരണങ്ങളുടെ ഉത്ഘാടനം ശനിയാഴ്ച വൈകുന്നേരം ആറിന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകും.

More
More
News Desk 5 years ago
Keralam

സംസ്ഥാനത്ത് 17 പോക്‌സോ സ്‌പെഷ്യൽ കോടതികൾകൂടെ നിലവില്‍ വന്നു

പോക്‌സോ കേസുകളും ബലാൽസംഗ കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 പ്രത്യേക കോടതികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതിൽ 17 എണ്ണമാണ് ഇപ്പോൾ തുടങ്ങുന്നത്. 2020 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 7600 പോക്‌സോ കേസുകളും 6700 ബലാൽസംഗ കേസുകളും നിലവിലുണ്ട്.

More
More
Web Desk 5 years ago
Coronavirus

കോടതിയില്‍ നിന്നുണ്ടായത് തിരിച്ചടിയല്ല - മന്ത്രി ബാലന്‍, ഇപ്പോള്‍ പ്രധാനം കോവിഡ് - മന്ത്രി ജയരാജന്‍

എല്ലാ തരത്തിലുള്ള വിവരങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി എ.കെ. ബാലന്‍

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More